Enne anbodu snehippan | Malayalam Christian Songs Lyrics| Pr. Anil Adoor
Song: Enne anbodu snehippanMusic & Lyrics- Pr. Anil Adoor
LYRIC; Malayalam & English
Malayalam
എന്നെ അൻമ്പോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു?
ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻകരം നീട്ടി പിടിച്ചു... (2 )
ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ?
ഇത്രമേൽ മാനിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ? (2 )
തൂയ്യരേ.. തൂയ്യാ ആവിയയേ.... (2 )
വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )
( എന്നെ അൻമ്പോടു സ്നേഹിപ്പാൻ)
ഇത്രമേൽ സ്നേഹിച്ചീടുവാൻ എന്താണു എന്നിൽ കണ്ടതു?..
ഇത്രമേൽ മാനിച്ചീടുവാൻ എന്താണു എന്നിൽ കണ്ടതു?.. ( 2 )
തൂയ്യരേ.. തൂയ്യാ ആവിയയേ.... (2 )
വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )
( എന്നെ അൻമ്പോടു സ്നേഹിപ്പാൻ)
ENGLISH
Enne Anbhodu snehippan Enthanu ennil kandathu?..
Chettil kidannatham enne aa ponkaram neetti pidichu.. ( 2 )
Ithramel snehicheduvan yogyathaa ennil kanduvo?..
Ithramel Manicheduvan Yogyathaa ennil Kanduvo?.. ( 2 )
Thooyyare Thooyya Aviyee.. ( 2 )
Vattatha Uravaye Thenilum Madhurame.. ( 2 )
( Enne Anbhodu snehippan )
Ithramel snehicheduvan Enthanu ennil kandathu?...
Ithramel Manicheduvan Enthanu ennil kandathu?... ( 2 )
Thooyyare Thooyya Aviyee.. ( 2 )
Vattatha Uravaye Thenilum Madhurame.. ( 2 )
( Enne Anbhodu snehippan )
Video Link: https://youtu.be/mbaluwRG68k
2 Comments
God bless
ReplyDeleteGood
ReplyDelete