Prathichal utharam und song lyrics| malayalam christian song | JOJY
Song Lyrics:
പ്രാത്ഥിച്ചാൽ ഉത്തരം ഉണ്ട്
പ്രാത്ഥിച്ചാൽ ഉത്തരം ഉണ്ട്
യാചിച്ചാൽ മറുപടി ഉണ്ട്
മുട്ടിയാൽ തുറന്നിടും
ചോദിച്ചാൽ ലഭിച്ചീടും അത് നിച്ഛയം (2)
നിച്ഛയം നിച്ഛയം അത് നിച്ഛയം
വാക്ക് പറഞ്ഞവൻ മാറുക്കില്ല..
നിച്ഛയം നിച്ഛയം അത് നിച്ഛയം
വാക്ത്വത്തം തന്നവൻ അകലുക്കില്ല ..
( പ്രാത്ഥിച്ചാൽ)
1. ആരാധിച്ചാൽ വിടുതൽ ഉണ്ട് ..
ആശ്രയിച്ചാൽ കരുതലുണ്ട്.. (2)
വിളിച്ചാൽ വിളിപ്പുറത്തെത്തും നിച്ചയം..
വിളി ശ്രവിച്ചാൽ നിത്യ രക്ഷ നിച്ഛയം (2)
( നിച്ഛയം നിച്ഛയം )
2. അനുതപിച്ചാൽ പാപ മോക്ഷം ഉണ്ട്
മനം തകർന്നാൽവനരികിലുണ്ട്
വിശ്വസിച്ചാൽ മഹത്വം കാണും നിച്ഛയം
നിത്യ ഭവനത്തിൽ നിത്യ വാസം നിച്ഛയം .. (2)
( നിച്ഛയം നിച്ഛയം)
3. മാറായെ മാധുര്യം ആക്കിടുമേ
ശത്രുവിൻമേൽ ജയം നല്കിടുമേ (2)
സമൃദ്ധിയായി അനുഗ്രഹം നൽകും നിച്ഛയം
മാറാത്ത വാക്ത്വതം നൽകും നിച്ഛയം (2)
( നിച്ഛയം നിച്ഛയം)
പ്രാത്ഥിച്ചാൽ ഉത്തരം ഉണ്ട്
യാചിച്ചാൽ മറുപടി ഉണ്ട്
മുട്ടിയാൽ തുറന്നിടും
ചോദിച്ചാൽ ലഭിച്ചീടും അത് നിച്ഛയം
Prathichal utharam und song lyrics | malayalam christian song | JOJY
Prathichal utharam und song lyrics | malayalam christian song | JOJY
0 Comments